loading
careerpointsunil kr
04 October 2017 3:25:50 AM UTC in Mallu Memes

ഒരു സിമ്പിള്‍ വഴക്ക് !


ഒരു സിമ്പിള്‍ വഴക്ക് !




"എന്താ ചേട്ടാ ഓടുന്നേ.....?"

"അയ്യോ..ഓടിക്കോടാ....."

"എന്താ കാര്യം..?"

"ഞാനേ........ ഒരു സിമ്പിള്‍ വഴക്ക്  തീര്‍ക്കാന്‍ നോക്കുവാടാ..."

"ഓഹോ..ആരോക്കെ തമ്മിലുള്ള വഴക്ക്?"

"ഓ...അവനു കാര്യമറിഞ്ഞേ തീരൂ........."
"ഞാനും എന്റെ പൊണ്ടാട്ടിയും തമ്മിലാടാ....കാലമാടാ......."

(guest)

0

Reply