loading
careerpointsunil kr
More than 11 months ago (26 October 2017 6:47:35 PM UTC) in Malayalam Jokes and SMS

PHD



ജോലിയുടെ അഭിമുഖത്തിനിടെ:
മാനേജർ: നിങ്ങൾ നേടിയ വിദ്യാഭ്യാസത്തിന്റെ ഉയർന്ന ഡിഗ്രി എന്താണ്?
ഉദ്യോഗാര്‍ത്ഥി: PHD
മാനേജർ: കൊള്ളാം! അതായത് നിങ്ങൾക്ക് ഡോക്ടറേറ്റ് ഡിഗ്രി ഉണ്ടല്ലേ?
ഉദ്യോഗാര്‍ത്ഥി:   അല്ല, PHD എന്നത് അർത്ഥമാക്കുന്നത്......
പാസ്ഡ് ഡിഗ്രി വിത്ത് ഡിഫിക്കല്‍റ്റീസ് ( PHD)
(guest)

0

Reply