റേഡിയോ
ജന്ദര്‍: - യൂ ചീറ്റഡ് മി. !!!
ഷോപ്പ്കീപ്പർ: ഇല്ല, ഞാൻ നിനക്ക് ഒരു നല്ല റേഡിയോ വില്‍ക്കുകയല്ലേ ചെയ്തുള്ളൂ ... .. !!!
ജന്ദര്‍: - ജപ്പാനിൽ നിര്‍മ്മിച്ച റേഡിയോ എന്നാ ലേബലിൽ കാണിച്ചിരിക്കുന്നത്. എന്നാൽ റേഡിയോ പറയുന്നത് ഓള്‍ ഇന്ത്യാ റേഡിയോ' എന്നാ.....